Entertainment
എന്താണ് ഇവരുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതാണ് അതിലൊന്ന്. മറ്റൊന്ന് അമ്മ ശകുന്തള ദേവി സ്വയം തൂങ്ങി മരിച്ചതാണോ എന്നതും.
Feb 22, 2025
•
1 min read

എന്താണ് ഇവരുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതാണ് അതിലൊന്ന്. മറ്റൊന്ന് അമ്മ ശകുന്തള ദേവി സ്വയം തൂങ്ങി മരിച്ചതാണോ എന്നതും. മികച്ച ജീവിതസാഹചര്യങ്ങളുണ്ടായിട്ടും കേസും അതു സമ്മാനിച്ച കടുത്ത നിരാശയുമായിരിക്കാം ഇത്തരമൊരു വഴി തിരഞ്ഞെടുക്കാൻ മൂവരേയും പ്രേരിപ്പിച്ചതെന്നു കരുതുമ്പോഴും എന്തുകൊണ്ടാണിവർ പെട്ടെന്ന് ആത്മഹത്യയിലേക്ക് തിരിഞ്ഞത് എന്നതിനും ഉത്തരം കിട്ടുക എളുപ്പമായിരിക്കില്ല.